കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുറഹ്മാൻ തങ്ങൾ (പ്രസി.), അബ്ദുല്ലത്തീഫ് പേക്കാടൻ, അബൂബക്കർ സിദ്ദീഖ് മദനി (വൈസ് പ്രസി.), അയ്യൂബ് ഖാൻ (ജന. സെക്ര.), യൂനുസ് സലീം (ട്രഷ.), അബ്ദുൽ അസീസ് സലഫി (ഓർഗനൈസിങ് സെക്ര.), മനാഫ് മാത്തോട്ടം (ദഅ്വ സെക്ര.), അനസ് അഹ്മദ് (എജുക്കേഷൻ സെക്ര.), സി.കെ. അബ്ദുൽ ലത്തീഫ് (എംപ്ലോയ്മെന്റ് സെൽ, ട്രെയിനിങ്), ഫൈസൽ കല്ലറക്കൽ (ഫൈൻ ആർട്സ്), ടി.എം. അബ്ദുൽ റഷീദ് (ഹജ്ജ്, ഉംറ), സൈദ് മുഹമ്മദ് റഫീഖ് (ഐ.ടി, സോഷ്യൽ മീഡിയ), മുഹമ്മദ് ഷാനിബ് (ലൈബ്രറി), കെ.സി. സഹദ് (മാർക്കറ്റിങ്), നബീൽ ഹമീദ് (ഓഫിസ് അഡ്മിനിസ്ട്രേഷൻ), ഷമീമുല്ല (മീഡിയ), കെ. ഫിറോസ് (പബ്ലിക് റിലേഷൻ), നാസർ മൂട്ടിൽ (ക്യു.എൽ.എസ്, വെളിച്ചം), യു.പി. മുഹമ്മദ് ആമിർ (സോഷ്യൽ വെൽഫെയർ). അബ്ദുൽ അസീസ് സലഫി, ടി.എം.എ. റഷീദ്, ഫിറോസ് ചുങ്കത്തറ, അനസ് അഹ്മദ്, അബ്ദുറഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.