രഞ്ജന ബിനിൽ, റീനി ബിനോയ്, വിജില അനന്തകുമാർ 

കെ.ജെ.പി.എസ് വനിത വേദിക്ക് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് വനിത വിഭാഗത്തിന്റെ വാർഷിക സമ്മേളനം സമാപിച്ചു. കൺവീനർ റീനി ബിനോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് രാജിമോൾ സ്വാഗതം പറഞ്ഞു. ആര്യ സുഗതൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

കൺവീനർ റിപ്പോർട്ട് അവരിപ്പിച്ചു. ജയാബാബു, ചിഞ്ചു, ബിൻസി അജി, ലിബി ബിജൂ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഭാരവാഹികൾ: രഞ്ജന ബിനിൽ (കൺവീനർ) റീനി ബിനോയ്, വിജില അനന്ത കുമാർ (ജോയന്റ് കൺവീനർമാർ) രാജിമോൾ, സൂസമ്മ ലാലപ്പൻ, അമൃതവല്ലി സുഗതൻ, വിജിമോൾ, നജീറ മുഹമ്മദ്, ബിന്ദു സുശീലൻ, മിനി ഗീവർഗീസ്, സൗമ്യ മോൾ സുരേന്ദ്രൻ, ലക്ഷ്മി കൃഷ്ണകുമാർ, രമ്യ രാജേഷ് (എക്സിക്യൂട്ടീവ് അംഗങ്ങൾ).

കെ.ജെ.പി.എസ് പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് ഡോ. സുബു തോമസ്, ജോയന്റ് ട്രഷറർ സലിൽ വർമ്മ, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി എന്നിവർ സംസാരിച്ചു. രഞ്ജന ബിനിൽ നന്ദി പറഞ്ഞു.

Tags:    
News Summary - New office bearers for KJPS Women's Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.