കബീർ പട്ടാമ്പി (പ്രസി.), ഷഫീഖ് പാറയിൽ (സെക്ര.), ശ്യാംസുന്ദർ (ട്രഷ.), സുരേഷ് ഭീമനാട്, ശാഹുൽ ഹമീദ് (ഉപ. സമിതി), മഹേഷ് ജയ് (ചീഫ് കോഓഡി.)
റിയാദ്: പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മയുടെ വിവിധ മണ്ഡലങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. സുരേഷ് ഭീമനാട് അധ്യക്ഷത വഹിച്ചു. കബീർ പട്ടാമ്പി യോഗം ഉദ്ഘാടനം ചെയ്തു. 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
കബീർ പട്ടാമ്പി (പ്രസി.), ഷഫീഖ് പാറയിൽ (സെക്ര.), ശ്യാംസുന്ദർ (ട്രഷ.), സുരേഷ് ഭീമനാട്, ശാഹുൽ ഹമീദ് (ഉപദേശക സമിതി), മഹേഷ് ജയ് (ചീഫ് കോഓഡിനേറ്റർ), ജാഫർ കല്ലടിക്കോട്, ശിഹാബ് കരിമ്പാറ (വൈ. പ്രസി.), ബാബു പട്ടാമ്പി, ശബരീഷ് ചിറ്റൂർ (ജോ. സെക്ര.), സുരേഷ് പാലക്കാട്, അബ്ദുൽ റഷീദ്, അബ്ദുൽ റഊഫ് (ചാരിറ്റി കോഓഡി.), സജീവ് ശ്രീകൃഷ്ണപുരം, പ്രജീഷ് കല്ലടിപ്പാടം (ആർട്സ് കൺ.), അഷ്റഫ്, അനസുദ്ദീൻ, ജംഷാദ് (സ്പോർട്സ് കൺ.), മൊയ്ദീൻ മണ്ണാർക്കാട്, അൻവർ (മീഡിയ കൺ.), അജ്മൽ അലനല്ലൂർ, സതീഷ് മഞ്ഞപ്ര (ഹെൽപ് ഡെസ്ക് കൺ.) എന്നിവരാണ് ഭാരവാഹികൾ. ശ്യാം സുന്ദർ സ്വാഗതവും മഹേഷ് ജയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.