Posted On
date_range Updated On
date_range മടക്കയാത്ര: അന്വേഷണത്തിനുള്ള എംബസി മെയിൽ െഎഡിയിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇന്ത്യൻ എംബസി പുതിയ മെയിൽ െഎഡി ഏർപ്പെടുത്തി. repatriation.kuwait@gmail.com എന്ന െഎഡിയിലാണ് ഇനി അന്വേഷിക്കേണ്ടത്.
ആശയവിനിമയത്തിൽ എംബസി രജിസ്ട്രേഷൻ നമ്പർ, യാത്ര അനിവാര്യമാവുന്ന കാരണം, ബന്ധപ്പെടാനുള്ള നമ്പർ, ഇന്ത്യയിൽ ഇറങ്ങാനാഗ്രഹിക്കുന്ന വിമാനത്താവളം എന്നിവ വ്യക്തമാക്കണമെന്ന് എംബസി
അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.