ഫാ. സിജിൽ ജോസ് വിലങ്ങൻപാറ (വികാരി), സുനിൽ ജോസഫ് (സെക്ര), ചെസ്സി ചെറിയാൻ (ട്രസ്റ്റി)
Posted On
date_range Updated On
date_range സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാ. സിജിൽ ജോസ് വിലങ്ങൻപാറ (വികാരി), സുനിൽ ജോസഫ് (സെക്ര), ചെസ്സി ചെറിയാൻ (ട്രസ്റ്റി)എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റു ഭാരവാഹികൾ: മാത്യു എബ്രഹാം, സാജൻ മാത്യു, സിനു ചെറിയാൻ, എൽബിൻ എബ്രഹാം, റോബി തോമസ്, അനീഷ് തോമസ്, ടോമി തോമസ്, സോണി ജോയി, റിന്റോ എബ്രഹാം, റോജിഷ് സ്കറിയ, സിഞ്ചു രാജു, ഫിലിപ് സ്കറിയ(കമ്മിറ്റി അംഗങ്ങൾ), ഷെബി തോമസ്, സജി പുന്നൂസ് (ഓഡിറ്റർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.