നാവിക സേനാ കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ ഹംലാൻ യു.കെ മിഡിലീസ്റ്റ്- വടക്കെ ആഫ്രിക്ക സീനിയർ പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range നാവികസേനാ കമാൻഡർ യു.കെ പ്രതിരോധ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് നാവിക സേനാ കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ ഹംലാൻ യു.കെ മിഡിലീസ്റ്റ്- വടക്കേ ആഫ്രിക്ക സീനിയർ പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ച നടത്തി. മുഹമ്മദ് അൽ അഹ്മദ് നാവിക താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദപരമായ ചർച്ചകളും സൈനിക കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ചർച്ചചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.