എൻ.എസ്.എസ്. കുവൈത്ത് കലണ്ടര്‍ പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range നായര്‍ സർവിസ് സൊസൈറ്റി കുവൈത്ത് കലണ്ടര്‍ പ്രകാശനം
കുവൈത്ത് സിറ്റി: നായര്‍ സർവിസ് സൊസൈറ്റി കുവൈത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു.
റിഗായില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രസിഡന്റ് പ്രതാപ ചന്ദ്രന്, ജോ. സെക്രട്ടറി ശ്യാം, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കലണ്ടര്‍ ബഹ്റൈന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് ഹെഡ് രാംദാസിന് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.