Posted On
date_range Updated On
date_range അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു
കുവൈത്ത് സിറ്റി: കാറുമായി കൂട്ടിയിടിച്ചു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. അഹമ്മദിയിലേക്ക് പോകുന്ന ജാബിർ അൽ അലിക്ക് സമീപമുള്ള റോഡിലാണ് അപകടം. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും എത്തിയെങ്കിലും ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ കേസ് ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.