Posted On
date_range Updated On
date_range ഇൻഷുറൻസ് സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) തയാറാക്കിയ പ്രത്യേക പഠനത്തിന്റെയടിസ്ഥാനത്തിൽ രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ കുവൈത്തികളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ.
ഇത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന 3000ത്തോളം വരുന്ന പ്രവാസികളെ ബാധിക്കും. അതേസമയം, രാജ്യത്തെ മൊത്തം സർക്കാർ, സർക്കാറിതര മേഖലകളിൽ കുവൈത്തികളുടെ എണ്ണം വർധിപ്പിക്കുന്നതിന് മന്ത്രിമാരുടെ കൗൺസിലിലെ സാമ്പത്തിക സമിതി പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.