Posted On
date_range Updated On
date_range അംഗത്വ വിതരണം ആരംഭിച്ചു
അബ്ബാസിയ: കെ.പി.സി.സിയുടെ നിർദേശാനുസരണം ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ വിദേശരാജ്യങ്ങളിലെ അംഗത്വ വിതരണം കുവൈത്തിൽ ആരംഭിച്ചു. കുവൈത്ത് ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ നാഷനൽ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഓഫിസിൽ എല്ലാ ദിവസവും വൈകീട്ട് അംഗത്വം ലഭിക്കുവാനുള്ള സംവിധാനമുണ്ട്. എബി വാരിക്കാട്, വർഗീസ് ജോസഫ് മാരാമൺ, എം.എ. നിസാം, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്റ്റഫർ ഡാനിയേൽ, പി.െഎ. ഷാജി, ജോർജി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.