ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘കാരുണ്യസ്പർശം’ പദ്ധതിയിൽപെടുത്തി ചികിത്സസഹായം നൽകുന്നു
Posted On
date_range Updated On
date_range ചികിത്സസഹായം കൈമാറി
കുവൈത്ത് സിറ്റി: അപകടംപറ്റി ചികിത്സയിൽ കഴിയുന്ന കണ്ണൂർ കണിച്ചാറിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ജിബിൻ ജെയ്‌സൺ ചികിത്സ ഫണ്ടിലേക്ക് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ 'കാരുണ്യസ്പർശം' പദ്ധതിയിൽ പെടുത്തി മെട്രോ മെഡിക്കൽ കെയർ കുവൈത്ത് നൽകിയ സഹായ ധനം സണ്ണി ജോസഫ് എം.എൽ.എ യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡൻറ് സിനോ ജോസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.