Posted On
date_range Updated On
date_range മീഡിയവൺ വിലക്ക്; ഐക്യദാർഢ്യ സംഗമം ഇന്ന്
കുവൈത്ത് സിറ്റി: മീഡിയവൺ ചാനലിനെ നിരോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി ഐക്യദാർഢ്യ സംഗമം ഞായറാഴ്ച നടക്കും.
'കുവൈത്ത് പൗരാവലി പ്രതികരിക്കുന്നു' തലക്കെട്ടിൽ മീഡിയവൺ സപ്പോർട്ടേഴ്സ് ബാനറിൽ രാത്രി 7.30ന് സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി. കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
871 5869 8219 എന്ന സൂം ഐഡിയിൽ 12345 എന്ന പാസ്കോഡ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.