മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്​.

Tags:    
News Summary - manjeri native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.