Posted On
date_range Updated On
date_range മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം - ഒ.ഐ.സി.സി കുവൈത്ത്
കുവൈത്ത് സിറ്റി: സീതാറാം യെച്ചൂരിയുടെ വേർപാടിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും എതിർ ചേരിയിലുള്ള രാഷ്ട്രീയക്കാരോടെല്ലാം സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു യെച്ചൂരിയെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.