കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി ലോ​ഗോ പ്ര​കാ​ശ​നം ഇ​ക്ബാ​ൽ മാ​വി​ലാ​ടം നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി ലോ​ഗോ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന പാ​ലി​യേ​റ്റി​വി​നു​ള്ള കൈ​ത്താ​ങ് ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി​യു​ടെ ലോ​ഗോ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ടം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ടി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ​രി​ധി​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ൾ​ക്കും പ്ര​യോ​ജ​നം കി​ട്ടു​ന്ന രീ​തി​യി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ​ഐ.​സി.​യു ബെ​ഡ്, വീ​ൽ ചെ​യ​ർ, എ​യ​ർ മാ​ട്രെ​സ് എ​ന്നി​വ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ‘അ​ൽ മു​സാ​ഹ​ദ്’. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​സീ​സ് ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ല്ല ക​ട​വ​ത്ത്, സു​ഹൈ​ൽ ബ​ല്ല, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ശു​ഹൈ​ബ് ഷെ​യ്ഖ്, സെ​ക്ര​ട്ട​റി റ​ഹീം ചേ​ർ​ക്ക​ളം, അ​ഹ്‌​മ​ദ്‌ ആ​സാ​ദ്‌ ന​ഗ​ർ, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഹ​സ്സ​ൻ ബ​ല്ല, സി​ദ്ദീ​ഖ് ആ​ലം​പാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഉ​സ്മാ​ൻ അ​ബ്ദുല്ല സ്വാ​ഗ​ത​വും ന​വാ​സ് പ​ള്ളി​ക്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.