Posted On
date_range Updated On
date_range നിയമ ലംഘനം: 44 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: യാചകർ ഉൾപ്പെടെയുള്ള 44 പ്രവാസികളെ സുരക്ഷ പരിശോധനക്കിടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. വിവിധ രാജ്യക്കാരായ 37 പേരെ തലസ്ഥാനത്തുനിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഹവല്ലി, അഹമ്മദി മേഖലകളിൽ വ്യാജ റിക്രൂട്ടിങ് ഓഫിസിൽനിന്ന് രണ്ടുപേരും, ഭിക്ഷാടനം ആരോപിച്ച് മറ്റ് അഞ്ചുപേരും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.