Posted On
date_range Updated On
date_range കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക് ഇന്നുമുതൽ വിദേശയാത്ര പറ്റില്ല
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക് സെപ്റ്റംബർ ഒന്നുമുതൽ
വിദേശയാത്ര അനുവദിക്കില്ല. രണ്ട് കേസുകളിൽ മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും
ആരോഗ്യകാരണങ്ങളാൽ പ്രതിരോധ കുത്തിവെപ്പ് നടത്താൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് ഇളവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.