അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കുവൈത്തിനായി മെഡൽ നേടിയവർ
Posted On
date_range Updated On
date_range നീന്തൽ: കുവൈത്തിെൻറ മെഡൽ നേട്ടം 15 ആയി
കുവൈത്ത് സിറ്റി: യു.എ.ഇയിലെ അബൂദബിയിൽ നടക്കുന്ന അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കുവൈത്തിെൻറ മെഡൽ നേട്ടം 15 ആയി. വലീദ് അബ്ദുൽ റസാഖ്, ഉമർ അൽ ഹാതിം, ലാറ ദശ്തി എന്നിവർ വെള്ളി നേടി. ലാറ ദശ്തി നേരത്തെ 25 മീറ്ററിൽ സ്വർണവും നേടിയിരുന്നു. 13 കുവൈത്തിതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു. 17 അറബ് രാജ്യങ്ങളിലെ 174 പുരുഷ, വനിത താരങ്ങളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.