Posted On
date_range Updated On
date_range കുവൈത്ത് യൂനിവേഴ്സിറ്റിയിൽ സ്വദേശിവത്കരണം നാലു വർഷത്തേക്ക് റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നാലു വർഷത്തേക്ക് സ്വദേശിവത്കരണം നിർത്താൻ കൗൺസിൽ തീരുമാനമെടുത്തതായി റിപ്പോർട്ട്. വൈദഗ്ധ്യം ആവശ്യമുള്ള യൂനിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫിനെ നിലനിർത്താൻ യൂനിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചതായും അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
ഇത് സംബന്ധിച്ച് സർവകലാശാലയിലെ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.