Posted On
date_range Updated On
date_range 930 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കും
കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സുപ്രീം കമ്മിറ്റി യോഗം ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയും കമീഷൻ തലവനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ 930 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തീരുമാനം മന്ത്രിസഭക്ക് സമർപ്പിക്കുമെന്ന് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.