ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 940 കിലോ മത്സ്യം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 940 കിലോ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തിന്റെ നിറം, രൂപം, ഗന്ധം എന്നിവയിൽ മാറ്റം വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

മൽസ്യം ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ വകുപ്പ് നിയമലംഘന റിപ്പോർട്ട് സമർപ്പിച്ചു. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് നൽകുകയും ചെയ്തു.

Tags:    
News Summary - Kuwait Seizes Rotten Fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.