കെ.​ഐ.​സി സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്ത് ദേ​ശീ​യ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി സ​ന്ദേ​ശം ന​ൽ​കു​ന്നു

ഇ​സ്​​ലാ​മി​ക്​ കൗ​ൺ​സി​ൽ ദേ​ശീ​യ​ദി​ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ കു​വൈ​ത്ത് ദേ​ശീ​യ​ദി​ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. കെ.​ഐ.​സി വി​ദ്യാ​ഭ്യാ​സ വി​ങ്​ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി ദേ​ശീ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​ന്മ​നാ​ടി​നോ​ടെ​ന്ന​പോ​ലെ ന​മു​ക്ക് അ​ന്നം ന​ല്‍കു​ന്ന നാ​ടി​​ന്റെ ക്ഷേ​മ​ത്തി​ലും ഐ​ശ്വ​ര്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്ന​താ​ണ് ന​മു​ക്ക് ഈ ​നാ​ടി​നോ​ട് ന​ൽ​കാ​വു​ന്ന ക​ട​മ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​ഐ.​സി വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്​​മാ​ൻ ദാ​രി​മി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഹ​കീം മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​അ​ദ്, ഇം​തി​നാ​ൻ എ​ന്നി​വ​ർ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. സൂം ​പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​റ​ഹ്​​മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kuwait National Day Solidarity Meeting by Islamic Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.