പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന നാസർ കളത്തിപ്പറമ്പിലിന് കുവൈത്ത് മാള മഹല്ല് റിലീഫ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range കുവൈത്ത് മാള മഹല്ല് വാർഷിക പൊതുയോഗവും യാത്രയയപ്പും
കുവൈത്ത് സിറ്റി: കുവൈത്ത് മാള മഹല്ല് റിലീഫ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കമ്മിറ്റിയുടെ സ്ഥാപക നേതാക്കളിലൊരാളായ നാസർ കളത്തിപ്പറമ്പിലിന് യാത്രയയപ്പും സംഘടിപ്പിച്ചു. മുർഖാബ് വത്തനിയ സൂഖിന് സമീപമുള്ള മസ്ജിദിൽ കൂടിയ ലളിതമായ ചടങ്ങിൽ സെക്രട്ടറി അഫ്സൽ മാളയുടെ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വി.എം. ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. ഷാജുദ്ദീൻ മാള സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.