ജലീൽ മാട്ടൂൽ (പ്രസിഡന്റ്), അഷ്റഫ് അരിയിൽ (ജനറൽ സെക്രട്ടറി , ഇബ്രാഹിം ചാലിൽ (ട്രഷറർ)
Posted On
date_range Updated On
date_range കുവൈത്ത് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ജലീൽ മാട്ടൂൽ (പ്രസി.), അഷറഫ് അരിയിൽ (ജന.സെക്ര.), ഇബ്രാഹിം ചാലിൽ (ട്രഷ.), ഇഖ്ബാൽ പുതിയങ്ങാടി, അഷറഫ് ആലക്കാട്, അഹമ്മദ് കെ. (വൈ.പ്രസി.), ഹഖീം കുഞ്ഞിമംഗലം, മുഹമ്മദ് കുഞ്ഞി, അഷറഫ് കുഞ്ഞിമംഗലം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല കൗൺസിൽ അംഗങ്ങളായി ജാബിർ അരിയിൽ, അഷ്റഫ് എസ്., അഷ്റഫ് കുഞ്ഞിമംഗലം, ഹാഫിസ് മാട്ടൂൽ, ഹഖീം കുഞ്ഞിമംഗലം, റഷീദ് പൂവംകളത്തിൽ, ഇബ്രാഹിം ചാലിൽ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.