Posted On
date_range Updated On
date_range കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ഹജ്ജ് പഠന ക്ലാസ്
കുവൈത്ത് സിറ്റി: ഇത്തവണത്തെ ഹജ്ജ് കർമത്തിന് പോകുന്നവർക്കായി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ഹജ്ജ് -ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഫർവാനിയ ദാറുൽ ഹിക്ക്മയിൽ നടക്കുന്ന പഠന ക്ലാസിൽ ‘ഹജ്ജ് കർമപാഠങ്ങൾ’ എന്ന വിഷയത്തിൽ അഷ്റഫ് എകരൂലും ‘സ്വീകാര്യമായ ഹജ്ജ്-ശ്രേഷ്ഠതയും, നേട്ടങ്ങളും’ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തും. വിവരങ്ങൾക്ക് 97206680, 97162805 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.