Posted On
date_range Updated On
date_range കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സമ്മേളനം
കുവൈത്ത് സിറ്റി: ‘ഇസ് ലാം സമ്പൂർണം, സമാധാനം’എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ നടത്തുന്ന കാമ്പയിൻ സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 6.30 ന് മസ്ജിദ് അൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിർ ശരീഫ് കാര, മുഹമ്മദ് അഷ്റഫ് ഏകരുൽ എന്നിവർ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വാഹന സൗകര്യവുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.