കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ മൂന്നിലെ ടീമുകളുടെ ജഴ്സി പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ്: ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ മൂന്നിലെ 14 ടീമംഗങ്ങൾക്കുള്ള ജഴ്സി വിതരണം ഫർവാനിയ ഗ്രീൻ പെപ്പർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തി. ചടങ്ങ് അൽ മുല്ല എക്സ്ചേഞ്ച് കംപ്ലയിൻസ് മാനേജർ ഷെറി ജോൺ ഉദ്ഘാടനം ചെയ്തു.
നിഷാദ് ബാപ്പു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിതീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബോസ്കോ ജ്വല്ലറി എം.ഡി ബെൻസൺ, അൽമുല്ല എക്സ്ചേഞ്ച് സെയിൽസ് മാനേജർ രാജേഷ് എന്നിവർ സംസാരിച്ചു.
അബ്ബാസിയ ഓപൺ ഗ്രൗണ്ടിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.