സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമത്തിൽ അഷ്റഫ് എകരൂലിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റഴത്ത് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് എകരൂൽ റമദാൻ സന്ദേശം നൽകി. ട്രഷറർ സാജിബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.