Posted On
date_range Updated On
date_range പുതുപ്രതീക്ഷകളിൽ കുവൈത്ത് ഫുട്ബാൾ ടീം
കുവൈത്ത് സിറ്റി: പുതുപ്രതീക്ഷകളിൽ കുവൈത്ത് ഫുട്ബാൾ ടീം പരിശീലനം തുടങ്ങി. 2026 ലോകകപ്പിനും 2027 ലെ ഏഷ്യൻ കപ്പിനുമുള്ള സംയുക്ത ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കായി ടീം തയാറെടുക്കുകയാണെന്ന് ടീം കോച്ച് റൂയി പിന്റോ പറഞ്ഞു.
കൈറോയിൽ നടക്കുന്ന പരിശീലന ക്യാമ്പിലൂടെ ഇതിനായി ടീമിനെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. വരും മത്സരങ്ങളിൽ മുന്നേറാനും ടീമിനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.