ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്നു 

കുവൈത്ത്: ഷു​വൈ​ഖ് ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം

കു​വൈ​ത്ത്സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. സ്റ്റോ​റാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.


നാ​ല് അ​ഗ്നി​ര​ക്ഷാ യൂ​നി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​തെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും അ​പ​ക​ട​മി​ല്ല. സാ​മൂ​ഹി​ക​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​ന് സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഫാ​ക്ട​റി​ക​ളു​ടെ​യും വ്യ​വ​സാ​യ പ്ലോ​ട്ടു​ക​ളു​ടെ​യും ഉ​ട​മ​ക​ളോ​ടും വാ​ട​ക​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Kuwait-Fire at Shuwaikh warehouse under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.