കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൗദി ഓഡിറ്റ് ബ്യൂറോ മേധാവി ഡോ. ഹുസാം അൽ അംഗാരികൊപ്പം
Posted On
date_range Updated On
date_range സൗദി ഓഡിറ്റ് ബ്യൂറോ മേധാവിക്ക് കിരീടാവകാശി സ്വീകരണം നൽകി
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി സൗദി ഓഡിറ്റ് ബ്യൂറോ മേധാവി ഡോ. ഹുസാം അൽ അംഗാരിയും പ്രതിനിധിസംഘവും കുവൈത്തിലെത്തി. സംഘത്തിന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരണം നൽകി. കിരീടാവകാശിയുടെ കോടതിയുടെ തലവൻ ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഓഡിറ്റ് ബ്യൂറോ മേധാവി ഫൈസൽ അൽ ഷായ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.