പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗം
Posted On
date_range Updated On
date_range അമീറിന്റെ ആരോഗ്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറ്റലിയിൽ തന്റെ പതിവ് വൈദ്യപരിശോധന വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയതിൽ കുവൈത്ത് മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന പ്രതിവാര യോഗത്തിൽ, അമീറിന് നിത്യമായ ആരോഗ്യം നൽകാൻ മന്ത്രിസഭാംഗങ്ങൾ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.