പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് ഇറ്റലി അംബാസഡർ ലോറെൻസോ മൊറിനിക്കൊപ്പം
Posted On
date_range Updated On
date_range സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ഇറ്റലിയും
കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് കുവൈത്തിലെ ഇറ്റലി അംബാസഡർ ലോറെൻസോ മൊറിനിയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൈനിക ബന്ധം ശക്തിപ്പെടുത്തുന്നത് ഇരുവരും ചർച്ച ചെയ്തു.
കുവൈത്തും ഇറ്റലിയും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ ഇരുവരും പ്രശംസിച്ചു. വിവിധ മേഖലകളിൽ ബന്ധങ്ങൾ വികസിപ്പിക്കുന്നതും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള താൽപര്യവും ഇരുവരും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.