Posted On
date_range Updated On
date_range ഈജിപ്ത് ഭീകരാക്രമണം: അമീര്‍ അനുശോചിച്ചു
കുവൈത്ത് സിറ്റി: ഈജിപ്തിലെ വടക്കന്‍ സീനയിലെ സുരക്ഷാ കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ മരിച്ച സംഭവത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞദിവസം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ്
അമീര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. സംഭവത്തില്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു പരലോകമോക്ഷം നല്‍കട്ടെയെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ സുഖപ്രാപ്തിയുണ്ടാവട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു.
കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും സീനായിലെ ഭീകരാക്രമണത്തില്‍ അനുശോചന സന്ദേശം അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.