Posted On
date_range Updated On
date_range സുൽത്താൻ ഖാബൂസിെൻറ നിര്യാണം: കുവൈത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണവും അവധിയും
കുവൈത്ത് സിറ്റി: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ ദുഃ ഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അവധി.
സർക്കാർ, സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കില്ല. മൂന്ന് ദിവസം സർക്കാർ ഒാഫിസുകളിൽ കുവൈത്ത് പതാക പകുതി താഴ്ത്തിക്കെട്ടും. വിദ്യാഭ്യാസ മന്ത്രാലയം അടുത്ത ദിവസം നടക്കാനിരുന്ന ഹൈസ്കൂൾ പരീക്ഷകൾ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.