Posted On
date_range Updated On
date_range എയർബസ് വാങ്ങിയതിൽ അഴിമതിയില്ലെന്ന് കുവൈത്ത് എയർവേസ്
കുവൈത്ത് സിറ്റി: എയർ ബസ് വിമാനങ്ങൾ വാങ്ങിയ ഇടപാടിൽ അഴിമതിയില്ലെന്ന് കുവൈത്ത് എയർവേസ്.പാർലമെൻറ് അന്വേഷണ സമിതി റിപ്പോർട്ട് കൂടി മുന്നിൽ വെച്ചാണ് അധികൃതർ ഇതുസംബന്ധിച്ച ആരോപണങ്ങൾ തള്ളിയത്. മുബാറക് അൽ ഹജ്റുഫ് എം.പി പാർലമെൻറിൽ ഉന്നയിച്ച ആരോപണത്തിന് പ്രതികരണമായാണ് കുവൈത്ത് എയർവേസ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.