കുവൈത്ത്​ എയർവേ​സ്​ ഇറാഖ്​​ വിമാന സർവിസ് നിർത്തി

കുവൈത്ത് സിറ്റി: സുരക്ഷാപ്രശ്‌നം മുൻനിർത്തി കുവൈത്ത്​ എയർവേസ് ഇറാഖിലേക്കുള്ള​ വിമാന സർവിസ്​ താൽക്കാലികമായ ി നിർത്തി.

ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാൻ-അമേരിക്ക സംഘർഷ സാഹചര്യവും പരിഗണിച്ചാണ്​ തീരുമാനം. സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സർവിസ് പുനരാരംഭിക്കുന്നത്​ പരിഗണിക്കും.

Tags:    
News Summary - kuwait airways-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.