കൂടത്തായി പ്രവാസി കൂട്ടം അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
Posted On
date_range Updated On
date_range കൂടത്തായി പ്രവാസി കൂട്ടം ഇഫ്താർ മീറ്റും ലഹരി വിരുദ്ധ പ്രതിജ്ഞയും
കുവൈത്ത് സിറ്റി: കൂടത്തായി പ്രവാസി കൂട്ടം കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
'ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സി.കെ. സമദ് അധ്യക്ഷതവഹിച്ചു. സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് സലീം മുഖ്യ ആശംസപ്രസംഗം നടത്തി. എ.കെ. മൊയ്തീൻകുട്ടി,സാഹിർ കരിങ്ങാം പൊയിൽ, റൗഫ് മോയിൻ, ഷഹൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ അംഗങ്ങൾ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചെയ്തു. ഒ.പി. ആസിഫ് സ്വാഗതവും എ.കെ.സിറാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.