കെ.​എം.​സി.​സി വ​നി​ത വി​ങ് റ​മ​ദാ​ൻ കി​റ്റു​മാ​യി

കെ.​എം.​സി.​സി വ​നി​ത വി​ങ് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി സ്ത്രീ​ക​ൾ​ക്കാ​ണ്‌ കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്‌. വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് ഡോ. ​സ​ഹീ​മ മു​ഹ​മ്മ​ദ്‌, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സീ​ല ഫൈ​സ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ റ​സി​യ മു​സ്ത​ഫ ഹം​സ, സാ​ജി​ദ ഖാ​ലി​ദ്‌, സ​ഫ്ന ഹ​ർ​ഷ​ദ്‌, സ​ന മി​സ്‌​ഹ​ബ്‌, മു​ഹ്സി​ന നി​സാ​ർ, സു​ബി ത​ഷ്‌​രീ​ഫ്‌, ഹ​സീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Women's Wing Ramadan Kit Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.