Posted On
date_range Updated On
date_range കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടും ഇസ്രായേൽ നരഹത്യക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേർ പങ്കെടുക്കും. കുവൈത്തിലെ സംഘടന നേതാക്കളും സാമൂഹിക സാംസ്കാരിക വ്യവസായ മേഖലയിൽനിന്നുള്ള പ്രമുഖരും പരിപാടിയിൽ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.