കെ.എം.സി.സി നാട്ടിക മണ്ഡലം: പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. മു​ഹ​മ്മ​ദ് ആ​ബി​ദ് അ​ൽ ഖാ​സി​മി തൃ​പ്ര​യാ​ർ പ്ര​സി​ഡ​ന്റാ​യും ഷ​റ​ഫു​ദ്ദീ​ൻ ത​ളി​ക്കു​ളം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ബ്ദു​റ​ഷീ​ദ് കോ​ത​കു​ളം ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: അ​ന​സ് മു​റ്റി​ച്ചൂ​ർ, ബ​ദ​റു​ദ്ദീ​ൻ മു​റ്റി​ച്ചൂ​ർ, ഫൈ​സ​ൽ ത​ളി​ക്കു​ളം. ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ: ഇ​ഖ്ബാ​ൽ തൃ​പ്ര​യാ​ർ, ഫൈ​സ​ൽ ചെ​ന്ത്രാ​പ്പി​ന്നി, ഹാ​രി​ഫ് ത​ളി​ക്കു​ളം. ഹ​ബീ​ബു​ള്ള മു​റ്റി​ച്ചു​ർ -ജി​ല്ല കൗ​ൺ​സി​ല​ർ.

അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡിയിൽ മു​ഹ​മ്മ​ദ് ആ​ബി​ദ് അ​ൽ ഖാ​സി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന​സ് മു​റ്റി​ച്ചൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​സ​ർ ത​ളി​യി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി. അ​ബ്ദു​റ​ഷീ​ദ് കു​ന്നം​കു​ളം നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

Tags:    
News Summary - KMCC Natika Mandal: New committee elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.