കുവൈത്ത് സിറ്റി: കെ.എം.സി.സി നാദാപുരം മണ്ഡലം ജനറൽ ബോഡി യോഗം സംസ്ഥാന ഉപാധ്യക്ഷൻ എം.ആർ. നാസർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജ് ചേനോളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതം പറഞ്ഞു. റിട്ടേണിങ് ഓഫിസർ ഷാനവാസ് കാപ്പാടിന്റെയും നിരീക്ഷകൻ ഡോ. മുഹമ്മദലിയുടെയും നേതൃത്വത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.
ഭാരവാഹികൾ: ഇ.കെ. റഫീഖ് ഇയ്യംകോട് (പ്രസി.), സലീം പാലോത്തിൽ നമ്പ്യതാംകുണ്ട് (ജന. സെക്ര.), സിറാജ് ചേനോളി ഇരിങ്ങണ്ണൂർ (ട്രഷ.), ഇഖ്ബാൽ ചീരാങ്കണ്ടി, മുഹമ്മദ് കള്ളാട്, യാസർ എം.കെ. തലായി, യൂനുസ് കല്ലാച്ചി (വൈസ് പ്രസി.), ഫായിസ്, മുഹമ്മദ് കൊടക്കാട്, റഷീദ് ഒന്തത്ത്, ഷമീൽ (സെക്ര.) എം.ആർ. നാസർ, പി.സി. മൊയ്തു, വി.പി. അബ്ദുല്ല, കെ.വി. മൻസൂർ, എം.കെ. ഇസ്മായിൽ, സി.പി. സലാം, എൻ.കെ. ഫൈസൽ, വി.വി. കുഞ്ഞബ്ദുല്ല, സുബൈർ പാറക്കടവ്, വി.ടി.കെ. മുഹമ്മദ്, അബ്ദുല്ല മാവിലായി, യൂനുസ് കല്ലാച്ചി (ജില്ല കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.