Posted On
date_range Updated On
date_range കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ റിട്ടേണിങ് ഓഫിസർ ടി. മുജീബ്, നിരീക്ഷകൻ ഷാഫി ആലിക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ഭാരവാഹികൾ: മുഹമ്മദ് അഷ്റഫ് മങ്കരത്തൊടി (പ്രസി), അഫ്സൽ ബാബു (ജന.സെക്ര), സയ്യിദ് ഷബീർ കുഞ്ഞി തങ്ങൾ (ട്രഷ), അനസ് തയ്യിൽ, അബ്ദുൽ നാസർ അലക്കാട്ട്, അഹമ്മദ്കുട്ടി കടക്കാടൻ (വൈ. പ്രസി), ബാബു ഉമറലി, സഹീറലി പാണക്കാട്, സി. സഫീർ(സെക്രട്ടറി), മുഹമ്മദ് അബ്ദുൽ സത്താർ, ഹനീഫ പുളിയക്കോടൻ (ജില്ല കൗൺസിലർ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.