Posted On
date_range Updated On
date_range കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസംഗമത്സരം
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് അംഗങ്ങൾക്കായി പ്രസംഗ മത്സരം നടത്തുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് മത്സരം.
കെ.എം.സി.സി അംഗങ്ങളിൽ നിന്നും മികച്ച പ്രാസംഗികരെ കണ്ടെത്തി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. മത്സരവിജയികൾക്ക് ജനുവരി രണ്ടിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കുന്ന ജില്ല സമ്മേളനവേദിയിൽ സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.