കെ.​എം.​സി.​സി ക​ണ്ണൂ​ർ അം​ഗ​ങ്ങ​ൾ ഇ​ല​ക്ഷ​ൻ പോ​സ്റ്റ​റു​ക​ളു​മാ​യി

കെ.​എം.​സി.​സി ക​ണ്ണൂ​ർ ഇ​ഫ്താ​ർ സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​വും യു.​ഡി.​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ് ശു​ഹൈ​ബ് ചെ​മ്പി​ലോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി വ​രി​ക്കാ​ട്, കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഫാ​സി​ൽ കൊ​ല്ലം, അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഇ​ല്ല്യാ​സ് വെ​ന്നി​യൂ​ർ, ശാ​ഫി കൊ​ല്ലം, പി.​വി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സംസാരിച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ ഏ​ഴോം, സാ​ദി​ഖ് പേ​രാ​വൂ​ർ, മ​ജീ​ദ്‌ ത​ളി​പ്പ​റ​മ്പ്, അ​ഷ്റ​ഫ് ഇ​രി​ക്കൂ​ർ മു​സ്ത​ഫ ധ​ർ​മ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​നീ​ർ അ​രി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kannur Iftar meet and Election Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.