കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം എം.​ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​വും വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും ന​ട​ത്തി. ഹ​വ​ല്ലി റൗ​ദ് അ​ൽ സാ​ലി​ഹീ​ൻ ബൈ ​ലി​ങ്ക്വ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ഖ്ബാ​ൽ ചീ​രാ​ൻ​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജീ​ദ് മു​റി​ച്ചാ​ണ്ടി ഖി​റാ​അ​ത്ത് ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ റ​ഹീം അ​ഹ്‌​സ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഡോ. ​മു​ഹ​മ്മ​ദ്‌ അ​ലി, ഗ​ഫൂ​ർ വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്റെ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന പ്ര​ചാ​ര​ണം, സി.​എ​ച്ച് സെ​ന്റി​നു​ള്ള ഫ​ണ്ട്‌ ക​ല​ക്ഷ​നും ച​ട​ങ്ങി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ലോ​ത്തി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​റാ​ജ് ചേ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.