അലി അക്ബർ കറുത്തേടത്ത്, ഗഫൂർ പെരുമുഖം, തഷ്റീഫ് മുസ്തഫ
കുവൈത്ത് സിറ്റി: കെ.എം.സി.സി ബേപ്പൂർ നിയോജക മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. അലി അക്ബർ കറുത്തേടത്ത് (പ്രസി.), ഗഫൂർ പെരുമുഖം(ജന. സെക്ര.), തഷ്റീഫ് മുസ്തഫ(ട്രഷ.), വാഹിദ്, ഫിറോസ് മൊയ്തീൻ, ഹസനുൽ ബന്ന, സിയാലികോയ (വൈസ് പ്രസി.), ഹബീബ് റഹ്മാൻ, ഷമീർ ബേപ്പൂർ, ജാബിർ കെ.പി ഫക്രുദ്ദീൻ (സെക്ര.), ടി.ടി. സലീം, ഷാഹുൽ ബേപ്പൂർ, എൻജി. മുനീർ, മൊയ്തീൻ കുട്ടി നല്ലളം, സക്കീർ ഹുസൈൻ, ഷമീർ ബേപ്പൂർ, ഫിറോസ് മൊയ്തീൻ, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഉവൈസ് (ജില്ല കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.