കെ. ഷെരീഫ് ,അൻസാരി പടന്ന ,കെ.ടി. സജീർ
Posted On
date_range Updated On
date_range കെ.കെ.ഐ.സി കുവൈത്ത് സിറ്റി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) കുവൈത്ത് സിറ്റി യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ മദനി, അബ്ദുറസാഖ്, നൗഷാദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: കെ. ഷെരീഫ് (പ്രസി), അൻസാരി പടന്ന (ജന.സെക്ര), കെ.ടി.സജീർ (ട്രഷ), സാജിദ് എടവണ്ണ (വൈ.പ്രസി), ഹനീഫ് ചൂരി, ടി.കെ. സിദ്ധീഖ് ടി.കെ, അഷ്റഫ് കൊയിലാണ്ടി, കെ.എം. മുഹമ്മദ് യാസിർ, അനസ് ഒതായി, അഷ്റഫ് അലി, ഷഫീഖ്.പി, മുഹമ്മദ് തഷ്രീഫ്, ഇജാസുദ്ധീൻ മുഹമ്മദ് (വകുപ്പ് സെക്രട്ടറിമാർ), കെ.വി.ബാദുഷ, എം.അബ്ദുൽ നാസർ (കേന്ദ്ര എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.