കെ.കെ.ഐ.സി ഹവല്ലി യൂനിറ്റ് വിജ്ഞാന വേദിയിൽ അബ്ദുൽ മജീദ് മദനി സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഹവല്ലി യൂനിറ്റ് വിജ്ഞാന വേദി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഹവല്ലി യൂനിറ്റിന്റെ നേതൃത്വത്തിൽ വിജ്ഞാന വേദി സംഘടിപ്പിച്ചു. ഹവല്ലി അൽ അമീനിന്റെ ഫ്ലാറ്റിൽ നടന്ന പരിപാടിയിൽ ‘ഒരുങ്ങുക നാളേക്കുവേണ്ടി’ എന്ന വിഷയത്തിൽ അബ്ദുൽ മജീദ് മദനി പ്രഭാഷണം നടത്തി. കെ.കെ.ഐ.സി ഹവല്ലി യൂനിറ്റിന് കീഴിലെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ നാഫി സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി ഷബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.