Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫർഹ ഈദ് പിക്നിക്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ഫർഹ ഈദ് പിക്നിക് സംഘടിപ്പിക്കും. വൈകീട്ട് 4.30 മുതൽ ഒമ്പതുവരെ സുലൈബിക്കാത്ത് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരുഷന്മാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും വ്യത്യസ്ത മത്സരപരിപാടികൾ ഉണ്ടായിരിക്കും.
സ്വീറ്റ് കലക്ഷൻ, ബലൂൺ ബ്രേക്കിങ്, എജുക്കേഷൻ റണ്ണിങ്, റണ്ണിങ് റേസ്, ജംപിങ് റേസ്, കളർ പാസിങ്, ബോബിങ് ദ സിറ്റി, പെനാൽട്ടി ഷൂട്ടൗട്ട്, ഫുട്ബാൾ, കമ്പവലി എന്നീ വിവിധ ഇനം പരിപാടികളാണ് പിക്നിക്കിൽ ഉണ്ടായിരിക്കുക. വിശദ വിവരങ്ങൾക്ക് 66014181,66642027 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.